Mammootty talking about Shylock
ഷേക്സ്പിയറിന്റെ നാടകമായ മര്‍ച്ചന്റ് ഓഫ് വെനീസിലെ ഷൈലോക്കായാണോ മമ്മൂട്ടി ഇനി എത്തുന്നതെന്ന ആകാംക്ഷയിലാണ് ആരാധകര്‍. അജയ് വാസുദേവ് ചിത്രത്തിന്റെ പേര് കേട്ടതിന് പിന്നാലെയായാണ് എല്ലാവരും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചത്. ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം വ്യക്തമാക്കിയത് മമ്മൂട്ടിയായിരുന്നു.